കൊരട്ടി സ്വദേശിയും Dr.രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ ക്രിസ്റ്റീന ബൈജു, മാസ്കിനു ചെറിയ രൂപഭേദം വരുത്തി, ഏവർക്കും ഉപയോഗപ്രദമായ മറ്റൊന്നായി മാറ്റുന്നു.
വളരെ ക്രീയേറ്റീവായ ഐഡിയ ക്രിസ്റ്റീന അമ്മയോട് പറഞ്ഞപ്പോൾ അമ്മയും M.A.M.H.S.S കൊരട്ടിയിലെ സൂവോളജി അധ്യാപികയുമായ റൂത്ത് മരിയ ടീച്ചർ മകളുടെ ആശയത്തിന് എതിര് നിന്നില്ല. പിതാവും ചാലക്കുടിയിൽ വൈറ്റ്മാർട്ട് ഹോം അപ്ലൈയൻസ് എന്ന സ്ഥാപനം നടത്തുന്ന പിതാവ് ബൈജുവും ക്രിസ്റ്റീനയുടെ താല്പര്യങ്ങൾക്കു പ്രേത്യകിച്ചു ക്രാഫ്റ്റ് വർക്കിനോടുള്ള ഈ കൊച്ചുമിടുക്കിയുടെ താല്പര്യത്തിനു എല്ലാവിധ പിന്തുണയും നൽകുന്നു. കാണുക, ഈ കൊച്ചുമിടുക്കിയുടെ വേറിട്ട ഐഡിയ..