Site icon Ente Koratty

കാസര്‍കോട് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു

കാസര്‍കോഡ് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. ഉദുമ സൌത്ത് കരിപ്പോടിയിലെ അബ്ദുൾ റഹ്മാൻ തിരുവക്കോളിയാണ് മരിച്ചത്. ദുബൈയില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. ദുബായിൽ വെച്ച് സ്രവം എടുത്തിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു.

Exit mobile version