Site icon Ente Koratty

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശിനി

സംസ്ഥാനത്ത് കോവിഡ്19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശിനി സുലൈഖ (52) ആണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന സുലൈഖ ഗള്‍ഫില്‍ നിന്നെത്തിയതാണ്. രോഗ ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.

Exit mobile version