റേഷൻ കടയിൽ നിന്നും ലഭിച്ച പലവെന്ജന കിറ്റ് തുറന്നപ്പോൾ അന്യദേശ തൊഴിലാളിയായ തമിഴ്നാട് സ്വദേശിയുടെ വാക്കുകൾ ഏതൊരു മലയാളിയ്ക്കും ആത്മ അഭിമാനത്തിന് വക നൽകുന്നു.
തമിഴ് നാട്ടിൽ ഒരു വട നൽകുമ്പോൾ പോലും അതു അമ്മ വട, അമ്മ TV എന്നൊക്ക എഴുതി, അതു നൽകുന്ന പ്ലാസ്റ്റിക് സഞ്ചിയിലും ഫോട്ടോയും പാർട്ടിയുടെ ചിഹ്നം ഒക്കെ പ്രിന്റ് ചെയുമ്പോൾ തുണി സഞ്ചിയിൽ യാതൊരു അവകാശ വാദങ്ങളും ഇല്ലാതെ കേരളം ദൈവത്തിന്റെ സ്വന്തം നാടാകുന്നു. കേരളം വേറെ ലെവലാ ഭായ്…..