Site icon Ente Koratty

എറണാകുളം ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി

കൊച്ചി: എറണാകുളം ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഇന്ന് രാവിലെ മുതല്‍ ബോട്ടുകള്‍ മത്സ്യബന്ധനത്തിനിറങ്ങില്ല.

ലേല നടപടികളും വില്‍പ്പനകളും മാര്‍ച്ച്‌ 31 വരെ നിര്‍ത്തിവെച്ചു. നിലവില്‍ മത്സ്യബന്ധനത്തിനായി പോയിരിക്കുന്ന ബോട്ടുകള്‍ ഇന്നും നാളെയുമായി തിരിച്ചെത്തും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version