Site icon Ente Koratty

പി.എസ്.സി പരീക്ഷകള്‍ ഏപ്രില്‍ 30 വരെ മാറ്റിവച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു.

ഏപ്രില്‍ 30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.

പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി പത്രക്കുറിപ്പില്‍ അറിയിച്ചു

Exit mobile version