Site icon Ente Koratty

ദിക്ഷാടകർക്ക് പൂർണ്ണ നിരോധനം

ഇനി മുതൽ കടകളിൽ നിന്നോ വീടുകളിൽ നിന്നോ ഒരു ഭിക്ഷാടകർക്കും ഒരു സഹായവും നൽകേണ്ടതില്ല

വർദ്ധിച്ചു വരുന്ന ദിക്ഷാടന മാഫിയയുടെ അതിക്രമങ്ങൾ നമ്മുടെ കുട്ടികളുടെയും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെയും കേന്ദ്രീകരിച്ച് നടന്ന വരുന്ന വിവരം നമ്മൾ ഒരോരുത്തരും അറിഞ്ഞിരിക്കുമല്ലോ….
ഈ ഇടയായി ഈമാഫിയയുടെ പ്രവർത്തനം വളരെയധികം നമ്മളെ ഭയപ്പെടുത്തുന്നു. ആയതിനാർ ഭിക്ഷ യാചിച്ച് വരുന്ന അന്യസംസ്ഥാന യാചകർക്ക് ഒരു സഹായവും നൽകരുത് എന്ന് അപേക്ഷിക്കുന്നു ‘

Exit mobile version