Site icon Ente Koratty

അതിരപ്പിള്ളി വെള്ളച്ചാട്ട ത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു

കൊറോണ ഭീഷണിയുടെ സാഹചര്യത്തിൽ സഞ്ചാരികളുടെ സുരക്ഷയെ മുൻ നിർത്തി നാളെ (11.03.2020) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അതിരപ്പിള്ളി വെള്ളച്ചാട്ട ത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു…!!

Exit mobile version