Site icon Ente Koratty

പുതുവർഷ ആശംസകൾ, പ്രതീക്ഷയോടെ വരവേൽക്കാം -2021നെ

ലോകചരിത്രത്തിൽ എന്നും കൊറോണയാൽ ഓർമ്മിക്കപെടുന്ന 2020 പടിയിറങ്ങുമ്പോൾ, ഏകദേശം ഒരു വർഷം മുഴുവൻ കൊറോണ വൈറസിന് മുൻപിൽ പ്രതിരോധത്തിന്റെ പടവുകളിലൂടെ ലോകം നീങ്ങി. വാക്‌സിൻ ഇല്ലാതിരുന്ന 2020 നോട് താരത്യമപെടുത്തുമ്പോൾ വാക്‌സിൻ ലഭിക്കുമെന്ന പ്രതീക്ഷയോടെ 2021നെ നാം വരവേൽക്കുന്നു.

നല്ല പ്രതിക്ഷകൾ തന്നെയല്ലേ നാളെയെ നയിക്കുന്നത്. കൂരിരുട്ടിലും പ്രതീക്ഷയുടെ മെഴുകിതിരിനാളം മനസിൽ തെളിയിക്കുവാൻ ഈ പുതുവർഷത്തിൽ നമ്മൾ എല്ലാവർക്കും കഴിയട്ടെ…

എല്ലാവർക്കും പുത്തൻ പ്രതീക്ഷകളുടെ പുതുവത്സരാശംസകൾ

Exit mobile version