Site icon Ente Koratty

അഭയ കൊലക്കേസില്‍ വിധി ഈ മാസം 22 ന്

സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ വിധി ഈ മാസം 22ന് പുറപ്പെടുവിക്കും. സി.ബി.ഐ പ്രത്യേക കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് പ്രധാന പ്രതികള്‍. കൊലപാതകം നടന്ന് 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്.

Exit mobile version