Site icon Ente Koratty

ചാലക്കുടി നിയോജകമണ്ഡലം M.P.ബെന്നി ബെഹനാന് കോവിഡ്

കഴിഞ്ഞ ദിവസങ്ങളിൽ ചില രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ M.P.ബെന്നി ബെഹ്നാന്റെ കോവിഡ് ഫലം പോസിറ്റീവ് ആയിരിക്കുകയാണ്. ആയതിനാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ M.P.ബെന്നി ബെഹന്നാനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആളുകൾ മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് ബെന്നി ബെഹനാൻ അറിയിച്ചു.

https://www.facebook.com/BennyBehanan.official/posts/5168216663196014

Exit mobile version