Site icon Ente Koratty

കെ.പി യോഹന്നാന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്; കാറിന്‍റെ ഡിക്കിയില്‍ നിന്നും 55 ലക്ഷം രൂപ പിടിച്ചെടുത്തു

ബിലീവേഴ്സ് ച‍ര്‍ച്ചിന്‍റെ സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ്. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാറിന്‍റെ ഡിക്കിയിൽ നിന്ന് 55 ലക്ഷം രൂപ പിടിച്ചെടുത്തു.

ബിഷപ്പ് കെ.പി യോഹന്നാന്‍റെ അടുത്ത സഹായിയുടെ വാഹനത്തിൽ നിന്നാണ് പണം പിടിച്ചത്. കെ.പി യോഹന്നാന്‍റെ വീട്ടിലും തിരുവല്ലയിലെയും തിരുവനന്തപുരത്തെയും ബിലീവേഴ്സ് ച‍ര്‍ച്ചിന്‍റെ സ്ഥാപനങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്.

Exit mobile version