Site icon Ente Koratty

പുതിയ നിരവധി സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് “KSEB” ആൻഡ്രോയിഡ് ആപ്ലിക്കേഷൻ്റെ പുതിയ പതിപ്പ് പ്ലേസ്റ്റോറിൽ

വിവരസുരക്ഷയും സൗകര്യങ്ങളും അധികമായി ഉൾച്ചേർത്താണ് ഏറെ ജനപ്രീതി നേടിയ KSEB ആപ്ലിക്കേഷൻ്റെ ഈ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പിലെ പുതുമകൾ ഇങ്ങനെ…

പുതിയ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് 5 (ലോലിപോപ്) ലും ഉയർന്ന വെർഷനുകളിലും പ്രവർത്തിക്കും. പുതുതായി ഉപയോഗിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും download ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

നിലവിൽ KSEB ആപ്പ് ഉപയോഗിച്ചിരുന്നവർ, ഒന്നുകിൽ update ചെയ്യുക അല്ലെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും പുതിയ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക

Exit mobile version