തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ ഐ.സി.യുവിലാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി ഇപ്പോൾ എം ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡോളർ ഇടപാട് കേസിൽ ശിവശങ്കറിൻ്റെ ദുരൂഹമായ പങ്ക് കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും കസ്റ്റംസ് തേടുന്നുണ്ട്.
![ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരം](https://entekoratty.com/wp-content/uploads/2020/10/sivashankar.jpg)
2019 Powered By EnteKoratty.com Developed By Web Care