Site icon Ente Koratty

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വാസന്തി

50-ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. മികച്ച നടനും നടിക്കുമായി കടുത്ത മത്സരമാണ് നടന്നത്. മികച്ച ചിത്രം വാസന്തിയാണ്. സിജു വിൽസൺ നിർമിച്ച ചിത്രമാണ് ഇത്.

മികച്ച ചലച്ചിത്ര ലേഖനം ‘മാടമ്പള്ളിയിലെ മനോരോഗി’ ആണ്. ചലച്ചിത്ര ലേഖനം കൊണ്ടാണ്.

മികച്ച നടൻ – സുരാജ് വെഞ്ഞാറമ്മൂട് (വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)

മികച്ച നടി – കനി കുസൃതി

സംവിധായകൻ – ലിജോ ജോസ് പല്ലിശേരി

മികച്ച നവാഗത സംവിധായകൻ– രതീഷ് പൊതുവാൾ ( ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)

മികച്ച രണ്ടാമത്തെ ചിത്രം– കെഞ്ചിര

ഛായാഗ്രാഹകൻ– പ്രതാപ് പി നായർ

മികച്ച ഗായകൻ– നജീം അർഷാദ് (കെട്ടിയോളാണന്റെ മാലാഖ)

മികച്ച ഗായിക – മധുശ്രീ നാരായണൻ (കോളാംബി)

സംഗീത സംവിധായകൻ– സുശിൻ ശ്യാം

മികച്ച ബാലതാരം – കാതറിൻ (സ്ത്രീ)
വാസുദേവ് സജീഷ് മാരാർ (പുരുഷൻ)

പ്രത്യേക ജൂറി പരാമർശം– അഭിനയം – നിവിൻ പോളി (മൂത്തോൻ)
അന്ന ബെൻ (ഹെലൻ)
പ്രിയംവദ കൃഷ്ണ (തൊട്ടപ്പൻ)
സിദ്ധാർത്ഥ് പ്രിയദർശൻ (മരക്കാർ)

മികച്ച കഥ – ഷാഹുൽ അലിയാർ (ചിത്രം -വരി)

മികച്ച തിരക്കഥ– റഫീഖ്

മികച്ച ഡോക്യുമെന്ററി

മികച്ച സ്വഭാവ നടൻ – ഫഹദ ഫാസിൽ

സ്വഭാവ നടി– സ്വാസിക

മികച്ച കുട്ടികളുടെ ചിത്രം – നാനി

Exit mobile version