Site icon Ente Koratty

തിരുവില്വാമലയില്‍ യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍ തിരുവില്വാമലയില്‍ യുവാവിനെ വെട്ടിക്കൊന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശി റഫീഖ് എന്ന 32 കാരനാണ് കൊല്ലപ്പെട്ടത്. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ് റഫീഖ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഫാസിലിനും വെട്ടേറ്റു.

Exit mobile version