Site icon Ente Koratty

സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ ജുഡീഷ്യല്‍ ‍ അന്വേഷണം വേണം- പ്രതിപക്ഷം

സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ ജുഡീഷ്യല്‍ ‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. സത്യം മൂടിവെക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഫോറന്‍സിക് റിപ്പോര്‍ട്ടിലൂടെ പൊളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തീയിട്ടത് ആരാണെന്നാണ് ഇനി കണ്ടത്തേണ്ടതെന്നും ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഫയലുകള്‍ കത്തിച്ചതാണെന്ന സംശയം ബലപ്പെട്ടുവെന്ന് മുസ്‍ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

Exit mobile version