Site icon Ente Koratty

പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല

പി.എസ്.സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പി.എസ്.സി. മുൻ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകൾ നടക്കുമെന്ന് പി.എസ്.സി അറിയിച്ചു. മാനദണ്ഡങ്ങൾ പാലിച്ച്, കൂട്ടംകൂടുന്നത് ഒഴിവാക്കി, നിർദ്ദേശിച്ചിട്ടുള്ള മുൻകരുതലുകൾ സ്വീകരിച്ചു വേണം പരീക്ഷ എഴുതാനെന്നും പി.എസ്.സി നിര്‍ദേശിച്ചു.

Exit mobile version