Site icon Ente Koratty

ചാലക്കുടിയിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കു ആരോഗ്യപ്രവർത്തകരെ ആവശ്യമുണ്ട്

ചാലക്കുടി നഗരസഭയുടെ കീഴിൽ കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിലേക്ക് പരിചയസമ്പന്നരായ ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫ് ,അറ്റൻഡർമാർ/ ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി എന്നിവരെ ഉടനെ ആവശ്യമുണ്ട്.

താത്പര്യമുള്ളവർക്ക് arogyakeralamthrissur@gmail.com എന്ന e mail വിലാസത്തിൽ അപേക്ഷിക്കാവുന്നതാണ്.
e-mail ചെയ്യുന്നവർ ചാലക്കുടി നഗരസഭക്ക്, 6Km പരിധിയിലുള്ളവർ ആയിരിക്കണം. താഴെ കാണുന്ന വാട്ട്സാപ്പ് നമ്പറുകളിലും 9497737562, 96452 57379 ബയോഡാറ്റ അഴകാവുന്നതാണ്.

Exit mobile version