Site icon Ente Koratty

KSRTC ചാലക്കുടി യൂണിറ്ററിൽ രണ്ട് ജീവനക്കാർക്ക് കോവിസ് – 19

ജൂലൈ 16ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വെച്ച് കോ വിഡ് – 19 സമൂഹ വ്യാപനതോത് അറിയുന്നതിലേക്ക് KSRTC ചാലക്കുടി യൂണിറ്ററിൽ നിന്ന് 20 ഓളം ജീവനക്കാരുടെ സ്രവ പരിശോധന നടത്തിയിരുന്നതിൽ രണ്ട് ജീവനക്കാർക്ക് കോവിസ് – 19 സ്ഥിരീകരിച്ചു.

മേൽ സാഹചര്യത്തിൽ ചാലക്കുടിയൂണിറ്റിലെ സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവെക്കുന്നതിന്ന് തീരുമാനിച്ചിരിക്കുന്നുവെന്നു ഡി.ടി.ഒ അറിയിച്ചു.

Exit mobile version