Site icon Ente Koratty

കൊട്ടാരക്കരയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

കൊട്ടാരക്കരയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. നെടുവത്തൂർ സ്വദേശി മനോജ് ആണ് മരിച്ചത്.

ദുബായിൽ നിന്ന് കഴിഞ്ഞ ദിവസം എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു മനോജ്. സ്രവം പരിശോധനയ്ക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Exit mobile version