Site icon Ente Koratty

കോട്ടയത്ത് യുവാവിന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവം; ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കൾ

കോട്ടയം നാട്ടകത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കത്ത് നിന്ന് കാണാതായ യുവാവിന്റേതെന്ന് തിരിച്ചറിഞ്ഞ സംഭവം ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം. മകന്റെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ വൈക്കം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവം ആസൂത്രിത കൊലപാതകമാണെന്ന് മരിച്ച ജിഷ്ണു ഹരിദാസിന്റെ (23) വല്യച്ഛൻ ശശിധരൻ ആരോപിച്ച

Exit mobile version