Site icon Ente Koratty

കർഷകർക്ക് സോളാർ സബ്സിഡി

PM – KUSUM പദ്ധതി പ്രകാരം കർഷകർക്ക് സൗരോർജ്ജ സബ്സിഡി 60% ലഭ്യമാക്കുന്നു.

KSEBL – ൽ നിന്ന് നിലവിൽ പമ്പിനുള്ള കാർഷികകണക്ഷൻ ആനുകൂല്യം ലഭിക്കുന്ന എല്ലാവരും അപേക്ഷിക്കുവാൻ അർഹരാണ്.
ഈ സൗകര്യം പ്രയോജനപ്പെടുത്തുമല്ലോ

  1. 25 സെന്റ് സ്ഥലം ആവശ്യമാണ്
  2. KSEB ബിൽ
  3. കരമടച്ച രസീത്
  4. ആധാർ പകർപ്പ്.
  5. ഫീസ് 1690.

പമ്പിന്റെ ശേഷിക്കനുസരിച്ച് സോളാർ പ്ലാന്റ് അനുവദിക്കും
1 HP പമ്പ് ആണെങ്കിൽ 1 KW.
3HP – 3 KW etc.

ഒരു കിലോവാട്ടിന് 54000 രൂപയാണ് ചിലവ്, 60% സബ്സിഡി ലഭിക്കും .

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ അനെർട്ട് ഓഫീസുകളിൽ ബന്ധപ്പെടുക
എറണാകുളം 04842428611
സഹായങ്ങൾക്കായ് ..
ഊർജ്ജമിത്ര കളമശ്ശേരി
Promoted by ANERT
Govt of Kerala
0484 255 0244
8891950220

Exit mobile version