Site icon Ente Koratty

കൊറോണക്കാലത് ജോലി അന്വേഷിക്കുന്നവരും ജോലി നഷ്ടപ്പെട്ടവരും ശ്രദ്ധിക്കുക

കേരളത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് സെക്ടർ സ്ഥപനമായ കിറ്റക്സും കേന്ദ്ര സർക്കാരും ചേർന്ന് SSLC യോഗ്യത ഉദ്യോഗാർഥികളിൽ നിന്നും വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പറേറ്റർ, ക്വാളിറ്റി ചെക്കർ, അസിസ്റ്റന്റ്, പാർക്കിംഗ് അസിസ്റ്റന്റ് തുടങ്ങി വിവിധ പോസ്റ്റുകളിലായി ഒഴിവുകളുണ്ട്. തിരഞ്ഞെടുപ്പ് ഇന്റർവ്യൂ വഴിയാണ്. ട്രൈനിങ്ങിനു ശേഷം തിരഞ്ഞെടുക്കപെടുന്നവർക്ക് 19250 രൂപ വരെ ശമ്പളവും, PF, ESI പോലുള്ള മറ്റാനുകൂല്യങ്ങളും (ഭക്ഷണവും താമസസൗകര്യവും സൗജന്യം)

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക..
?
http://bit.ly/KITEX-Careers

ഈ മെസ്സേജ് നിങ്ങളുടെ സുഹൃത്തുകൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യാൻ മറക്കരുത്. കൊറോണ മൂലം ജോലി നഷ്ടപ്പെടുന്ന പലർക്കും ഈ അവസരം ഉപകാരപ്പെട്ടേക്കാം.

FacebookTwitterWhatsAppLinkedInShare
Exit mobile version