Site icon Ente Koratty

ബഹ്റൈനിൽ വെൽഡേഴ്സിന് 300 ൽ അധികം അവസരങ്ങൾ

Trade test ആൻഡ് interview 2021 ജനുവരി ബുധൻ, വ്യാഴം, 6 , 7 തീയതികളിൽ

ബഹ്‌റൈനിലെ നാസ്സർ S അൽ – ഹജ്‌രി കോ. ltd . ഇൻഡസ്ട്രിയൽ കോൺട്രാക്ടര്സ് കമ്പനിയിൽ TIG & ARC വെൽഡേഴ്സിന്റെയും , ARC വെൽഡേഴ്സിന്റെയും 300 ൽ അധികം തൊഴിൽ അവസരങ്ങൾ.

1 . Structural Welder – 150 vacancy
salary : 100 – 120 BD
2 . TIG & ARC welder – 150 vacancy
salary : 160 – 200 BD

ശമ്പളത്തോടൊപ്പം, താമസവും ഭക്ഷണവും കമ്പനി ഫ്രീ ആയി നൽകുന്നു. 2 വർഷത്തെ കോൺട്രാക്ട് ആണ് നൽകുന്നത്, മേല്പറഞ്ഞ അനൂകുല്യങ്ങളോടൊപ്പം ബഹ്‌റൈനിലെ തൊഴിൽ മന്ത്രാലയം അനുശാസിക്കുന്ന എല്ലാ അനൂകുല്യങ്ങളും കമ്പനി നൽകുന്നതാണ്.
ഇന്റർവ്യൂവിലും ടെസ്റ്റിലും പങ്കെടുക്കുവാൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ :
നിങ്ങളുടെ CV / ബയോ_ടാറ്റ , എല്ലാ ഡോക്യൂമെൻറ്സും ഒറ്റ PDF ഫയൽ ആയി താഴെ കാണുന്ന ഈമെയിലിൽ അയക്കുക,

ഇമെയിൽ വിലാസം : nshbahrain2021@gmail.com
ഈ ഇമൈലിനു നിങ്ങള്ക്ക് ലഭിക്കുന്ന റിപ്ലൈ ഈമെയിലിൽ പറഞ്ഞിരിക്കുന്ന പോലെ ചെയ്യുക.

Exit mobile version