Site icon Ente Koratty

ഖത്തറിൽ തൊഴിൽ അവസരങ്ങൾ

ഖത്തറിലെ പ്രശസ്തമായ DANEM കമ്പനിയിലേക്ക് TIG & ARC INCONEL WELDERS ന്റെ 25 ഓളം ഉടൻ യാത്ര ചെയ്യാൻ ready ആയിട്ടുള്ള വേക്കൻസീസ്.

പ്രസ്തുത മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും, ഉടൻ ഖത്തറിൽ ലേക്ക്, 7 ദിവസത്തിനകം യാത്ര ചെയ്യാൻ തയ്യാറുള്ളവർ CV യും മറ്റു ഡോക്യൂമെൻറ്സും താഴെ കാണുന്ന ഇമെയിൽ id യിലേക്ക് വേഗം അയക്കുക.

ഈ റിക്രൂട്ടിട്മെന്റിന് ടെസ്റ്റ് ഇല്ല പകരം CV സെലെക്ഷനും, ഇന്റർവ്യൂവും ആണ് നടത്തുന്നത്. 30 മുതൽ 60 ദിവസത്തേക്കാണ് കോൺട്രാക്ട്.

ശമ്പളം : 2500 ഖത്തർ റിയാൽ, താമസ സൗകര്യവും , ഭക്ഷണവും കമ്പനി ഫ്രീ ആയി നൽകുന്നത്.

ഉടൻ ഖത്തർ ലേക്ക് യാത്ര ചെയ്യുവാൻ താത്പര്യമുള്ളവർ : stgqatar2020@gmail.com എന്ന ഇമെയിൽ ലേക്കു cv / ബയോ-data അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് : 8593843000, 8593984000, 8593985000, 8593986000

Exit mobile version