Site icon Ente Koratty

വാക്-ഇൻ- ഇൻ്റർവ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന മാനസികം, കൗമാര ഭൃത്യ പദ്ധതികളിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ നിയമനത്തിന് ഡിസംബർ 23ന് വാക്-ഇൻ- ഇൻ്റർവ്യൂ നടത്തും.

ബി.എ. എം.എസ്, എം.ഡി യോഗ്യതകളും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ടേഷനും ഉള്ളവർക്ക് പങ്കെടുക്കാം .താല്പര്യമുള്ളവർ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം രാവിലെ 11ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണം
ഫോൺ: 04812568118

Exit mobile version