Site icon Ente Koratty

ഐ.ടി.ഐ സീറ്റൊഴിവ്

ചാലക്കുടി ഗവ. വനിതാ ഐ.ടി.ഐയിൽ ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയ്ക്കും വിശദ വിവരങ്ങൾക്കും ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 16. ഫോൺ: 0480-2700816.

Exit mobile version