Site icon Ente Koratty

‘Patents & Innovation ‘ ൽ സൗജന്യ വെബ്ബിനാർ ഫെബ്രുവരി 3ന്

Iqzyme Meditech (P) Ltd ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും പ്രൊഫെഷനൽകൾക്കും പേറ്റന്റ്സ്, ഇന്നോവേഷൻ എന്നിവയെ കുറിച്ചുള്ള ശാസ്ത്രിയമായ അറിവുകൾ പങ്കുവയ്ക്കുന്ന വെബ്ബിനാർ ഫെബ്രുവരി 3ന് 4pm ന് നടത്തപെടുന്നു. സൗജന്യമായി നടത്തപെടുന്ന ഈ വെബ്ബിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. സീറ്റുകൾ പരിമിതം.

https://forms.gle/PFZ2jWDnzzDYZQgx5

Exit mobile version