സംസ്ഥാനത്തു ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം പറഞ്ഞത്.
ഇന്ന് തിരുവന്തപുരത്തു 2, കാസര്‍കോഡ് 2, കൊല്ലം 1, തൃശൂർ 1, കണ്ണൂർ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ജില്ലകളുടെ കണക്കു
ഇതോടെ കേരളത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. പത്തനംതിട്ട കണ്ണൂർ ജില്ലകളിൽ ഉള്ള 2 പേരുടെ വിധം പരിശോധന ഫലം ഇന്ന് നെഗറ്റീവായി.
ഇതുവരെ കേരളത്തിൽ 163129 ആളുകൾ നീരിക്ഷണത്തിലാണ്. അതിൽ 162479 വീടുകളിലും 658 ആശുപതിയിലുമാണ്. ഇന്ന് 150 ആളുകളെ ആശുപത്രിയിൽ പ്രേവശിപിച്ചു.