ജില്ലയിൽ ചൊവ്വാഴ്ച (ആഗസ്റ്റ് 25) 227 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 90 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1077 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3450 ആണ്. ഇതുവരെ രോഗമുക്തരായത് 2338 പേർ.
രോഗം സ്ഥിരീകരിച്ചവരിൽ 223 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 17 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റർ 9, ചാലക്കുടി ക്ലസ്റ്റർ 11, ഇരിങ്ങാലക്കുട ക്ലസ്റ്റർ 4, വാടാനപ്പളളി ജനത ക്ലസ്റ്റർ 28, അംബേദ്കർ കോളനി ക്ലസ്റ്റർ 01, ശക്തൻ ക്ലസ്റ്റർ 2, ദയ ക്ലസ്റ്റർ 4 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 5, സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ 2, മറ്റ് സമ്പർക്കം 144 , മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 2, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 2 എന്നിങ്ങനെയാണ്
രോഗസ്ഥിരീകരണത്തിന്റെ കണക്ക്.
രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. ചൊവ്വാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 70, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 50, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-43, ജി.എച്ച് ത്യശ്ശൂർ-15, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 21, കില ബ്ലോക്ക് 1 ത്യശ്ശൂർ-77, കില ബ്ലോക്ക് 2 ത്യശ്ശൂർ- 58, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-145, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-131, എം. എം. എം. കോവിഡ് കെയർ സെന്റർ ത്യശ്ശൂർ-35, ചാവക്കാട് താലൂക്ക് ആശുപത്രി -17, ചാലക്കുടി താലൂക്ക് ആശുപത്രി -11, സി.എഫ്.എൽ.ടി.സി കൊരട്ടി – 50, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച് . ഇരിങ്ങാലക്കുട – 9, ഡി .എച്ച്. വടക്കാഞ്ചേരി – 7, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -11, അമല ഹോസ്പിറ്റൽ ത്യശ്ശൂർ – 76, എലൈറ്റ് ഹോസ്പിറ്റൽ ത്യശ്ശൂർ -1, ഹോം ഐസോലേഷൻ – 11.
നിരീക്ഷണത്തിൽ കഴിയുന്ന 9365 പേരിൽ 8317 പേർ വീടുകളിലും 1048 പേർ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 129 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 790 പേരെ ചൊവ്വാഴ്ച (ആഗസ്റ്റ് 25) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 627 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ചൊവ്വാഴ്ച (ആഗസ്റ്റ് 25) 2129 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 73722 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 72772 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 980 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11437 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചൊവ്വാഴ്ച (ആഗസ്റ്റ് 25) 403 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 90 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ചൊവ്വാഴ്ച (ആഗസ്റ്റ് 25) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 490 പേരെ ആകെ സ്ക്രീൻ ചെയ്തിട്ടുണ്ട്.’
ജില്ലയിലെ പോസിറ്റീവ് കേസുകൾ
1. സമ്പർക്കം- വരന്തരപ്പിള്ളി – 7 ആൺകുട്ടി
2. സമ്പർക്കം- വരന്തരപ്പിള്ളി – 41 പുരുഷൻ.
3. സമ്പർക്കം- ഇരിഞ്ഞാലക്കുട – 50 പുരുഷൻ.
4. സമ്പർക്കം- പാഞ്ഞാൾ – 37 പുരുഷൻ.
5. സമ്പർക്കം- വരന്തരപ്പിള്ളി – 68 സ്ത്രീ
6. സമ്പർക്കം- എളവള്ളി – 83 സ്ത്രീ
7. സമ്പർക്കം- പൊയ്യ – 40 പുരുഷൻ
8. സമ്പർക്കം- വേളൂക്കര – 14 പെൺകുട്ടി
9. സമ്പർക്കം- വേളൂക്കര – 54 പുരുഷൻ
10. സമ്പർക്കം- വേളൂക്കര – 9 ആൺകുട്ടി
11. സമ്പർക്കം- വടക്കാഞ്ചേരി – 6 മാസം ആൺകുട്ടി.
12. സമ്പർക്കം- വടക്കാഞ്ചേരി – 24 സ്ത്രീ
13. സമ്പർക്കം- വടക്കാഞ്ചേരി – 41 പുരുഷൻ
14. സമ്പർക്കം- വടക്കാഞ്ചേരി – 13 പെൺകുട്ടി
15. സമ്പർക്കം- വടക്കാഞ്ചേരി – 33 സ്ത്രീ
16. സമ്പർക്കം- വടക്കാഞ്ചേരി – 11 പെൺകുട്ടി
17. സമ്പർക്കം- വടക്കാഞ്ചേരി – 48 പുരുഷൻ.
18. സമ്പർക്കം- വടാനപ്പിള്ളി – 40 സ്ത്രീ
19. സമ്പർക്കം- പാഞ്ഞാൾ – 41 പുരുഷൻ
20. സമ്പർക്കം- മണലൂർ – 51 സ്ത്രീ
21. സമ്പർക്കം- കുന്ദംകുളം – 30 സ്ത്രീ.
22. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 1 ആൺകുട്ടി.
23. സമ്പർക്കം- മണലൂർ – 43 സ്ത്രീ.
24. സമ്പർക്കം- കടങ്ങോട്- 18 പെൺകുട്ടി
25. സമ്പർക്കം- കടങ്ങോട്- 25 സ്ത്രീ.
26. സമ്പർക്കം- കടങ്ങോട്- 29 പുരുഷൻ.
27. സമ്പർക്കം- കടങ്ങോട്- 59 സ്ത്രീ.
28. സമ്പർക്കം- കടങ്ങോട്- 3 ആൺകുട്ടി
29. സമ്പർക്കം- കടങ്ങോട്- 29 സ്ത്രീ.
30. സമ്പർക്കം- കടങ്ങോട്- 55 സ്ത്രീ
31. സമ്പർക്കം- കടങ്ങോട്- 39 സ്ത്രീ.
32. സമ്പർക്കം- വടക്കേക്കാട്- 30പുരുഷൻ.
33. സമ്പർക്കം- ഗുരുവായൂർ -23 പുരുഷൻ.
34. സമ്പർക്കം- പുന്നയൂർക്കുളം – 39 പുരുഷൻ.
35. സമ്പർക്കം- കടങ്ങോട്- 35 പുരുഷൻ.
36. സമ്പർക്കം- പുത്തൂർ – 70 സ്ത്രീ.
37. സമ്പർക്കം- കാടുകുറ്റി – 37 പുരുഷൻ
38. സമ്പർക്കം-അന്നമനട – – 37 പുരുഷൻ
39. സമ്പർക്കം- പുത്തൂർ – 23 സ്ത്രീ
40. സമ്പർക്കം- പുത്തൂർ – 33 പുരുഷൻ
41. സമ്പർക്കം- പുത്തൂർ – 60 പരുഷൻ
42. സമ്പർക്കം- കുന്ദംകുളം – 16 പെൺകുട്ടി.
43. സമ്പർക്കം- ഗുരുവായൂർ – 4 ആൺകുട്ടി
44. സമ്പർക്കം- ഗുരുവായൂർ – 6 ആൺകുട്ടി
45. സമ്പർക്കം- ഗുരുവായൂർ – 31 സ്ത്രീ
46. സമ്പർക്കം- ഗുരുവായൂർ – 60 സ്ത്രീ.
47. സമ്പർക്കം- ഗുരുവായൂർ – 65 പുരുഷൻ.
48. സമ്പർക്കം- ഏറിയാട് – 47 പുരുഷൻ.
49. സമ്പർക്കം- വടക്കാഞ്ചേരി – 40 പുരുഷൻ.
50. സമ്പർക്കം- വടാനപ്പിള്ളി – 29 പുരുഷൻ.
51. സമ്പർക്കം- ചാലക്കുടി – 43 പുരുഷൻ.
52. സമ്പർക്കം- വടക്കാഞ്ചേരി – 3 ആൺകുട്ടി.
53. സമ്പർക്കം- പാറളം – 35 പുരുഷൻ.
54. സമ്പർക്കം- തൃശ്ശൂർ – 59 പുരുഷൻ.
55. സമ്പർക്കം- പുത്തൂർ – 13 ആൺകുട്ടി.
56. സമ്പർക്കം- പുത്തൂർ – 33 സ്ത്രീ
57. സമ്പർക്കം- പുത്തൂർ – 11 പെൺകുട്ടി
58. സമ്പർക്കം- പുത്തൂർ – 40 പുരുഷൻ
59. സമ്പർക്കം- പുത്തൂർ – 23 സ്ത്രീ
60. സമ്പർക്കം- പുത്തൂർ – 4 പെൺകുട്ടി
61. സമ്പർക്കം- പുത്തൂർ – 2 ആൺകുട്ടി
62. സമ്പർക്കം- പുത്തൂർ – 28 പുരുഷൻ
63. സമ്പർക്കം- വരന്തരപ്പിള്ളി – 52 പുരുഷൻ
64. സമ്പർക്കം- വരന്തരപ്പിള്ളി – 48 സ്ത്രീ
65. സമ്പർക്കം- മാള – 41 സ്ത്രീ
66. സമ്പർക്കം- വലപ്പാട് – 13 പെൺകുട്ടി
67. സമ്പർക്കം- വലപ്പാട് – 43 പുരുഷൻ.
68. സമ്പർക്കം- പറപ്പൂക്കര – 42 സ്ത്രീ.
69. സമ്പർക്കം- വരന്തരപ്പിള്ളി – 38 സ്ത്രീ
70. സമ്പർക്കം- വരന്തരപ്പിള്ളി – 45 പരുഷൻ
71. സമ്പർക്കം- കാട്ടൂർ – 19 പെൺകുട്ടി
72. സമ്പർക്കം- കാട്ടൂർ – 11 പെൺകുട്ടി
73. സമ്പർക്കം- കാട്ടൂർ – 13 പെൺകുട്ടി
74. സമ്പർക്കം- കാട്ടൂർ – 17 പെൺകുട്ടി
75. സമ്പർക്കം- കാട്ടൂർ – 43 സ്ത്രീ
76. സമ്പർക്കം- വരന്തരപ്പിള്ളി – 70 സ്ത്രീ
77. സമ്പർക്കം- മറ്റത്തൂർ – 15 ആൺകുട്ടി
78. സമ്പർക്കം- മറ്റത്തൂർ – 19 പെൺകുട്ടി
79. സമ്പർക്കം- മറ്റത്തൂർ – 46 സ്ത്രീ.
80. സമ്പർക്കം- ത്യക്കൂർ – 6 ആൺകുട്ടി..
81. സമ്പർക്കം- ത്യക്കൂർ – 32 പുരുഷൻ .
82. സമ്പർക്കം- പറപ്പൂക്കര – 7 പെൺകുട്ടി.
83. സമ്പർക്കം- പറപ്പൂക്കര – 13 ആൺകുട്ടി
84. സമ്പർക്കം- പറപ്പൂക്കര – 36 സ്ത്രീ.
85. സമ്പർക്കം- പറപ്പൂക്കര – 64 സ്ത്രീ.
86. സമ്പർക്കം- പറപ്പൂക്കര – 67 പുരുഷൻ .
87. സമ്പർക്കം- നെൻമണിക്കര – 53 പുരുഷൻ .
88. സമ്പർക്കം- പടിയൂർ – 52 സ്ത്രീ.
89. സമ്പർക്കം- അന്നമനട – 51പുരുഷൻ .
90. സമ്പർക്കം- ആളൂർ -33 പുരുഷൻ .
91. സമ്പർക്കം- പടിയൂർ – 43 സ്ത്രീ.
92. സമ്പർക്കം- വലപ്പാട് – 13 പെൺകുട്ടി..
93. സമ്പർക്കം- വലപ്പാട് – 77 സ്ത്രീ.
94. സമ്പർക്കം- വലപ്പാട് – 46 സ്ത്രീ.
95. സമ്പർക്കം- ത്യക്കൂർ – 63 സ്ത്രീ.
96. സമ്പർക്കം- ത്യക്കൂർ – 55 സ്ത്രീ.
97. സമ്പർക്കം- വെളളാങ്കല്ലൂർ – 45 പുരുഷൻ .
98. സമ്പർക്കം- പാഞ്ഞാൾ – 42 പുരുഷൻ .
99. സമ്പർക്കം- പാഞ്ഞാൾ – 32 പുരുഷൻ .
100. സമ്പർക്കം- വടക്കാഞ്ചേരി – 45 സ്ത്രീ.
101. സമ്പർക്കം- കടങ്ങോട്- 24 സ്ത്രീ.
102. സമ്പർക്കം- കടങ്ങോട്- 45 സ്ത്രീ.
103. സമ്പർക്കം- പാഞ്ഞാൾ – 51 പുരുഷൻ .
104. സമ്പർക്കം- കടങ്ങോട്- 67 സ്ത്രീ.
105. സമ്പർക്കം- കടങ്ങോട്- 36 സ്ത്രീ.
106. സമ്പർക്കം- കടങ്ങോട്- 15 ആൺകുട്ടി.
107. സമ്പർക്കം- കടങ്ങോട്- 17 ആൺകുട്ടി.
108. സമ്പർക്കം- ത്യശ്ശൂർ – 58 പുരുഷൻ
109. സമ്പർക്കം- എളവളളി – 27 പുരുഷൻ .
110. സമ്പർക്കം- ചാവക്കാട് -51 സ്ത്രീ.
111. സമ്പർക്കം- ചാവക്കാട് – 28 പുരുഷൻ
112. സമ്പർക്കം- കടങ്ങോട്- 61 സ്ത്രീ.
113. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 31 സ്ത്രീ.
114. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 10 ആൺകുട്ടി.
115. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 69 പുരുഷൻ .
116. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 5 ആൺകുട്ടി.
117. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 34 സ്ത്രീ.
118. സമ്പർക്കം- നെട്ടിശ്ശേരി – 48 പുരുഷൻ .
119. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 25 സ്ത്രീ.
120. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 50 പുരുഷൻ .
121. സമ്പർക്കം- ത്യശ്ശൂർ – 25 പുരുഷൻ .
122. സമ്പർക്കം- പോരാമംഗലം – 18 ആൺകുട്ടി.
123. സമ്പർക്കം- ത്യശ്ശൂർ – 30 പുരുഷൻ .
124. സമ്പർക്കം- വേലൂർ – 36 പുരുഷൻ .
125. സമ്പർക്കം- വടക്കാഞ്ചേരി – 17 ആൺകുട്ടി.
126. സമ്പർക്കം- കാലടി – 28 പുരുഷൻ
127. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 51 പുരുഷൻ .
128. സമ്പർക്കം- തെക്കുംകര – 69 പുരുഷൻ .
129. സമ്പർക്കം- വടക്കാഞ്ചേരി – 32 സ്ത്രീ.
130. സമ്പർക്കം- വടക്കാഞ്ചേരി – 57 പുരുഷൻ .
131. സമ്പർക്കം- വടക്കാഞ്ചേരി – 26 സ്ത്രീ.
132. സമ്പർക്കം- വടക്കാഞ്ചേരി – 54 പുരുഷൻ
133. സമ്പർക്കം- തെക്കുംകര – 48 പുരുഷൻ .
134. സമ്പർക്കം- വടക്കാഞ്ചേരി – 54 പുരുഷൻ
135. സമ്പർക്കം- ഏങ്കകാട്- 44 സ്ത്രീ
136. സമ്പർക്കം- എ.ജി കാവ് – 39 സ്ത്രീ
137. സമ്പർക്കം- വടക്കാഞ്ചേരി – 44 സ്ത്രീ
138. സമ്പർക്കം- വടക്കാഞ്ചേരി – 39 സ്ത്രീ
139. സമ്പർക്കം- വടക്കാഞ്ചേരി – 38 സ്ത്രീ
140. സമ്പർക്കം- വടക്കാഞ്ചേരി – 37 സ്ത്രീ
141. സമ്പർക്കം- വടക്കാഞ്ചേരി – 41 സ്ത്രീ
142. സമ്പർക്കം- ത്യശ്ശൂർ – 21 പുരുഷൻ
143. സമ്പർക്കം- മുണ്ടത്തിക്കോട് – 22 സ്ത്രീ
144. സമ്പർക്കം- ഗുരുവായൂർ – 50 പുരുഷൻ
145. ആരോഗ്യപ്രവർത്തക – ഇരിഞ്ഞാലക്കുട – 43 സ്ത്രീ
146. ആരോഗ്യപ്രവർത്തക – മാള – 55 സ്ത്രീ
147. ഇരിങ്ങാലക്കുട ക്ലസ്റ്റർ – വേളൂക്കര – 9 ആൺകുട്ടി.
148. ഇരിങ്ങാലക്കുട ക്ലസ്റ്റർ – വേളൂക്കര – 10 ആൺകുട്ടി.
149. ഇരിങ്ങാലക്കുട ക്ലസ്റ്റർ – വേളൂക്കര – 36 സ്ത്രീ.
150. ഇരിങ്ങാലക്കുട ക്ലസ്റ്റർ – വേളൂക്കര – 45 പുരുഷൻ.
151. ശക്തൻ ക്ലസ്റ്റർ – ത്യശ്ശൂർ കോർപ്പറേഷൻ – 6 ആൺകുട്ടി.
152. ശക്തൻ ക്ലസ്റ്റർ – ത്യശ്ശൂർ കോർപ്പറേഷൻ – 10 പെൺകുട്ടി.
153. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – പാവറട്ടി – 26 സ്ത്രീ.
154. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – മണലൂർ – 39 സ്ത്രീ.
155. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 40 സ്ത്രീ.
156. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – തളിക്കുളം – 35 സ്ത്രീ.
157. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 44 സ്ത്രീ.
158. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 37 സ്ത്രീ.
159. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – മണലൂർ – 87 സ്ത്രീ.
160. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – മണലൂർ – 20 സ്ത്രീ.
161. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 51 പുരുഷൻ.
162. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 49 സ്ത്രീ.
163. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 23 പുരുഷൻ.
164. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – ഏങ്ങണ്ടിയൂർ – 49 സ്ത്രീ.
165. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – മണലൂർ – 49 സ്ത്രീ.
166. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – മണലൂർ – 39 സ്ത്രീ.
167. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 54 സ്ത്രീ.
168. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 54 സ്ത്രീ.
169. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – മണലൂർ – 48 സ്ത്രീ.
170. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 50 സ്ത്രീ.
171. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – ഏങ്ങണ്ടിയൂർ – 32 പുരുഷൻ .
172. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – ഏങ്ങണ്ടിയൂർ – 2 പെൺകുട്ടി.
173. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 17 പെൺകുട്ടി.
174. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 19 ആൺകുട്ടി.
175. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 37 പുരുഷൻ .
176. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 15 പെൺകുട്ടി.
177. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 24 പുരുഷൻ .
178. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – തളിക്കുളം – 32 സ്ത്രീ.
179. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 60 പുരുഷൻ.
180. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പള്ളി – 34 പുരുഷൻ.
181. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 26 പുരുഷൻ.
182. ഉറവിടമറിയാത്ത ത്യശ്ശൂർ സ്വദേശി – 26 പുരുഷൻ.
183. ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി – 27 പുരുഷൻ.
184. ഉറവിടമറിയാത്ത എം.ജി. കാവ് സ്വദേശി – 46 പുരുഷൻ.
185. ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി – 6 വയസ്സ് ആൺകുട്ടി
186. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 32 സ്ത്രീ.
187. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 44 പുരുഷൻ.
188. ഉറവിടമറിയാത്ത എം.ജി. കാവ് സ്വദേശി – 46 പുരുഷൻ.
189. ഉറവിടമറിയാത്ത ത്യശ്ശൂർ സ്വദേശി – 43 പുരുഷൻ.
190. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 4 ആൺകുട്ടി.
191. ഉറവിടമറിയാത്ത കുന്ദംകുളം സ്വദേശി – 65 പുരുഷൻ.
192. ഉറവിടമറിയാത്ത കാറളം സ്വദേശി – 47 പുരുഷൻ.
193. ഉറവിടമറിയാത്ത തൈക്കാട്ടുശ്ശേരി സ്വദേശി – 30 സ്ത്രീ.
194. ഉറവിടമറിയാത്ത തൈക്കാട്ടുശ്ശേരി സ്വദേശി – 31 പുരുഷൻ.
195. ഉറവിടമറിയാത്ത ത്യശ്ശൂർ കേർപ്പറേഷൻ സ്വദേശി – 40പുരുഷൻ.
196. ഉറവിടമറിയാത്ത ദേശമംഗലം – 30 സ്ത്രീ.
197. ഉറവിടമറിയാത്ത തോളൂർ – 44 പുരുഷൻ .
198. ചാലക്കുടി ക്ലസ്റ്റർ- കോടശ്ശേരി – 70 സ്ത്രീ.
199. ചാലക്കുടി ക്ലസ്റ്റർ- പരിയാരം – 53 സ്ത്രീ.
200. ചാലക്കുടി ക്ലസ്റ്റർ- തൃക്കൂർ – 58 സ്ത്രീ.
201. ചാലക്കുടി ക്ലസ്റ്റർ- തൃക്കൂർ – 75 സ്ത്രീ.
202. ചാലക്കുടി ക്ലസ്റ്റർ- തൃക്കൂർ – 56 സ്ത്രീ.
203. ചാലക്കുടി ക്ലസ്റ്റർ- തൃക്കൂർ – 48 പുരുഷൻ.
204. ചാലക്കുടി ക്ലസ്റ്റർ- തൃക്കൂർ – 57 പുരുഷൻ.
205. ചാലക്കുടി ക്ലസ്റ്റർ- മരത്താക്കര – 37 പുരുഷൻ.
206. ചാലക്കുടി ക്ലസ്റ്റർ- മരത്താക്കര – 4 ആൺകുട്ടി.
207. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 8 ആൺകുട്ടി.
208. ചാലക്കുടി ക്ലസ്റ്റർ- വരന്തരപ്പിള്ളി – 39 പുരുഷൻ.
209. അംബേദ്കർ ക്ലസ്റ്റർ- വേളൂക്കര – 30 പുരുഷൻ.
210. അമല ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ – 62 സ്ത്രീ
211. അമല ക്ലസ്റ്റർ- ചൂണ്ടൽ – 31 സ്ത്രീ
212. അമല ക്ലസ്റ്റർ- വിൽവട്ടം – 27 പുരുഷൻ .
213. അമല ക്ലസ്റ്റർ- പുത്തൻച്ചിറ – 63 പുരുഷൻ .
214. അമല ക്ലസ്റ്റർ- പുത്തൻച്ചിറ – 37 പുരുഷൻ .
215. അമല ക്ലസ്റ്റർ- വരന്തരപ്പിളളി – 49 സ്ത്രീ
216. അമല ക്ലസ്റ്റർ- വരന്തരപ്പിളളി – 42 പുരുഷൻ .
217. അമല ക്ലസ്റ്റർ- വരന്തരപ്പിളളി -32 പുരുഷൻ .
218. അമല ക്ലസ്റ്റർ- ചൂണ്ടൽ – 14 ആൺകുട്ടി.
219. ദയ ക്ലസ്റ്റർ- കോലഴി – 84 സ്ത്രീ.
220. ദയ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ – 44 സ്ത്രീ
221. ദയ ക്ലസ്റ്റർ- തെക്കുംകര – 50 സ്ത്രീ
222. ദയ ക്ലസ്റ്റർ – ആരോഗ്യപ്രവർത്തക – എരുമപ്പെട്ടി – 42 സ്ത്രീ.
223. ദയ ക്ലസ്റ്റർ – ആരോഗ്യപ്രവർത്തക – അവണ്ണൂർ- 43 സ്ത്രീ.
224. സൗദി – തൃക്കൂർ – 27 പുരുഷൻ
225. ദോഹ – വേളൂക്കര – 46 പുരുഷൻ
226. ആന്റമാൻ – പടിയൂർ – 38 സ്ത്രീ.
227. കോയമ്പത്തൂർ – തൃശ്ശൂർ – 35 പുരുഷൻ