Site icon Ente Koratty

മാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപകനും യോഗ സാധകനുമായ ദേവദാസ് കടക്കവട്ടം സംസാരിക്കുന്നു.

കോവിഡ് വ്യാപനത്തിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്. മാസ്കും സാനിടൈസ്‌റും, ഭക്ഷണരീതികളും സാമൂഹ്യ അകലം പാലിക്കേണ്ടതും പോലെ അത്യാവശ്യമാണ് വ്യായാമവും യോഗയും.

അനുലോമ വിലോമയും കപാലഭാതിയും ബ്രഹ്മരിയും പ്രാണയാമവും കോവിഡിനെതിരെ വളരെ ഫലപ്രദമായ യോഗരീതികളാണ്. ഇതിനെ കുറിച്ച് മാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപകനും യോഗസാധകനായ ദേവദാസ് കടക്കവട്ടം സംസാരിക്കുന്നു.

മാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനും യോഗ സാധകനുമായ ദേവദാസ് കടക്കവട്ടം;. കോവിഡും യോഗയും.
FacebookTwitterWhatsAppLinkedInShare
Exit mobile version