Site icon Ente Koratty

‘മതിലുകൾ’ – ജോസ്മാത്യു

നാഷണൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച മനസ്സ് സർഗ്ഗോത്സവത്തിൽ തൃശൂർ ജില്ലയുടെ കീഴിൽ വിവിധ ക്ലസ്റ്ററ്റുകളിലായി എൻ. എസ്.എസ്. പ്രോഗ്രാം ഓഫീസർമാർക്കായി സംഘടിപ്പിച്ച മത്സരങ്ങളിൽ ചെറുകഥ വിഭാഗത്തിൽ തിരുമുടിക്കുന്ന് പി.എസ്.ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീ ജോസ്മാത്യു രചിച്ച ‘മതിലുകൾ ‘ ഒന്നാം സ്ഥാനംനേടി.

കഥയുടെ ഓഡിയോ ഇതാ.

Exit mobile version