Site icon Ente Koratty

D4ഡാൻസർ ആര്യയുടെ വീഡിയോ – വൈറൽ

അമ്പിളി എന്ന സിനിമയിലെ ‘ എന്റെ നെഞ്ചാകെ നീയല്ലേ… ‘ എന്ന മനോഹര ഗാനത്തിന് സോളോ പെർഫോമൻസ് കാഴ്ചവെച്ച മഴവിൽ മനോരമ D4ഡാൻസിലെ ആര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. വളരെ ചടുലമായ മനോഹരഭാവങ്ങൾ നൽകി ആര്യ ഈ ഗാനത്തിന് വ്യത്യസ്തമായ കാവ്യഭംഗി നൽകുന്നു. വീഡിയോ കാണുക.

https://youtu.be/CR1ThXWHcMo
Exit mobile version