Site icon Ente Koratty

കൈപമംഗലത്ത് വിലക്ക് ലംഘിച്ച് കൊട്ടിക്കലാശം; കേസെടുത്ത് പൊലീസ്

കൈപമംഗലത്ത് വിലക്ക് ലംഘിച്ച് കൊട്ടിക്കലാശം. സംഭവത്തിൽ പൊലീസ് കേസെടുത്തു.

എൽഡിഎഫ് സ്ഥാനാർത്ഥിയുൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ പ്രവർത്തകർ നിർദേശം ലംഘിച്ച് മൂന്നു പീടികയിൽ ഒത്തുകൂടിയതാണ് കേസെടുക്കാൻ കാരണം.

പ്രചാരണം സമാപിക്കുന്നതിന് തൊട്ട് മുൻപ് സ്ഥാനാർത്ഥിയും മൂന്നുപീടികയിൽ എത്തിയിരുന്നു.

FacebookTwitterWhatsAppLinkedInShare
Exit mobile version