Site icon Ente Koratty

മാഹിയിൽ എൻഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് ഒൻപത് വയസുകാരൻ മരിച്ചു

എൻഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് ഒൻപത് വയസുകാരൻ മരിച്ചു. മാഹിയിലാണ് സംഭവം.

മാഹി വളവിൽ സ്വദേശി വിശ്വലാൽ- ദൃശ്യ ദമ്പതികളുടെ മകൻ ആദിഷ് (9) ആണ് മരിച്ചത്. മാഹി കടപ്പുറത്തു വച്ചാണ് അപകടം നടന്നത്. കടപ്പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രചാരണ വാഹനം അബദ്ധത്തിൽ ഇടിക്കുകയായിരുന്നു.

Exit mobile version