Site icon Ente Koratty

രണ്ടാംഘട്ട തിരഞ്ഞെടുപ്പ് : 76.78 ശതമാനം പോളിംഗ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ പത്തിന് അഞ്ച് ജില്ലകളിലേക്ക് നടന്ന രണ്ടാംഘട്ട     തദ്ദേശ തിരഞ്ഞെടുപ്പില്‍ 76.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോട്ടയം – 73.95, എറണാകുളം – 77.25, തൃശൂര്‍ – 75.10, പാലക്കാട് – 78.14, വയനാട് – 79.49 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം.

കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 62.04 ശതമാനവും, തൃശൂര്‍ കോര്‍പ്പറേഷനില്‍ 63.31 ശതമാനവും പോളിംഗ് രേഖപ്പെടുത്തി .

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടിംഗ് ശതമാനം ജില്ലാ അടിസ്ഥാനത്തില്‍ ചുവടെ:

മുന്‍സിപ്പാലിറ്റികള്‍:

തൃശൂര്‍
ചാവക്കാട് – 72.35, ചൊവ്വന്നൂര്‍ – 76.35, വടക്കാഞ്ചേരി – 79.19, പഴയന്നൂര്‍ – 78.79, ഒല്ലൂക്കര – 78.89, പുഴക്കല്‍ – 76.59, മുല്ലശ്ശേരി – 71.74, തളിക്കുളം – 71.69, മതിലകം – 76.82, അന്തിക്കാട് – 74.92, ചേര്‍പ്പ് – 77.24, കൊടകര – 79.25, ഇരിഞ്ഞാലക്കുട – 77.18, വെള്ളങ്ങല്ലൂര്‍ – 76.36, മാള – 75.15, ചാലക്കുടി – 76.28

കോട്ടയം
വൈക്കം – 80.07, കടുത്തുരുത്തി – 74.71, ഏറ്റുമാനൂര്‍ – 75.87, ഉഴവൂര്‍ – 70.07, ളാലം – 72.94, ഈരാറ്റുപേട്ട – 74.94, പാമ്പാടി – 75.00, മടപ്പള്ളി – 71.05, വാഴൂര്‍ – 74.41, കാഞ്ഞിരപ്പള്ളി – 73.40, പള്ളം – 73.94

എറണാകുളം
നോര്‍ത്ത് പറവൂര്‍ – 80.55, ആലങ്ങാട് – 78.40, അങ്കമാലി – 81.91, കൂവപ്പടി – 82.10, വാഴക്കുളം – 84.16, ഇടപ്പള്ളി – 76.22, വൈപ്പിന്‍ – 77.98, പള്ളുരുത്തി – 79.82, മുളന്തുരുത്തി – 78.10, വടവുകോട് – 84.30, കോതമംഗലം – 82.37, പാമ്പാക്കുട – 77.41, പാറക്കടവ് – 81.86, മൂവാറ്റുപുഴ – 82.54

പാലക്കാട്
തൃത്താല – 76.55, പട്ടാമ്പി – 78.36, ഒറ്റപ്പാലം – 77.50, ശ്രീകൃഷ്ണപുരം – 79.84,  മണ്ണാര്‍ക്കാട് – 78.98, അട്ടപ്പാടി – 76.19, പാലക്കാട് – 77.75,   കുഴല്‍മന്ദം – 80.00, ചിറ്റൂര്‍ – 82.20, കൊല്ലങ്കോട് – 80.57, നെന്‍മാറ – 81.80, മലമ്പുഴ – 75.32, ആലത്തൂര്‍ – 79.13

വയനാട്
മാനന്തവാടി – 80.35, സുല്‍ത്താന്‍ ബത്തേരി – 81.62, കല്‍പ്പറ്റ – 79.83, പനമരം – 76.72

Exit mobile version