Site icon Ente Koratty

Online വിദ്യാഭ്യാസവും കുട്ടികളും

കോവിടിന്റെ പശ്ചാത്തലത്തിൽ ഈ അധ്യയനവർഷത്തെ ക്ലാസുകൾ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വീട്ടിൽ ഇരുന്നുകൊണ്ടു ഓൺലൈൻ ആയി മാറുകയാണ്. ഈ രീതി കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കള്ക്കും ഒരു പോലെ ആശങ്കക്കു ഇടം കൊടുക്കുന്നതാണ്. അതിനു പോരായ്‌മകളും ഉണ്ടാകാം. എങ്കിലും മാറ്റങ്ങളെ ഉൾക്കൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ, അദ്ധ്യാപകൻ എന്ന നിലയിൽ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച എന്തു സംശയങ്ങൾക്കും നിങ്ങൾ ക്കു GT Education കൊരട്ടി യുടെ 9895869615 എന്ന നമ്പറിൽ whatsapp ചെയ്യാം, മറുപടികൾ നല്കുന്നതാണ്.

എല്ലാവർക്കും പുതിയ അധ്യയനവർഷത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. വീഡിയോ കാണ്ണുക.

റെൻസ് തോമസ്
Director
GT Education Koratty

Exit mobile version