Site icon Ente Koratty

A1,A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

GT Education കൊരട്ടിയും(GT Tuition Centre-Tuitions for CBSE, ICSE & State :1st-12th, Bcom, BSc, B-Tech, Polytechnic Diploma), GT Music Academy,GT School of Dance, GT English & Computer Academy) entekoratty.com വെബ്പോർട്ടലും സംയുക്തമായി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിന് കൊരട്ടി പഞ്ചായത്ത്‌ പ്രസിഡന്റ് P .C ബിജു അധ്യക്ഷത വഹിച്ചു .GT Education & Tuition സെന്ററിന്റെ ഫൗണ്ടർ & ഡയറക്ടർ റെൻസ് തോമസ് ‘Career Guidance ‘ ക്ലാസ്സ്‌ നയിക്കുകയും കഴിഞ്ഞ പത്തു വർഷക്കാലമായി 100%വിജയം (SSLC, Plus2(CBSE/ICSE/State) ) പൊതുപരീക്ഷകളിൽ കൈവരിക്കുവാൻ കഴിഞ്ഞതിലും ഇവിടെ പഠിച്ച വിദ്യാർത്ഥികൾ സ്തുത്യർഹമായനിലയിൽ ജോലി മേഖലകളിലും പ്രവർത്തിക്കുന്നതിലുമുള്ള സന്തോഷവും നാളിതുവരെയുള്ള എല്ലാവരുടെയും സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.MAMHSS പ്രിൻസിപ്പൽ രതീഷ് .R .മേനോൻ ,കൊച്ചിൻ യൂണിവേഴ്സിറ്റി Retd .പ്രൊഫസർ Dr .K .E .ജോർജ് എന്നിവർ യോഗത്തിനു ആശംസകൾ അർപ്പിക്കുകയും A +,A1 നേടിയവർക്ക് ഉപഹാരങ്ങൾവിതരണം ചെയുകയും ചെയ്തു . ജോയി ഗോപുരൻ ,ജോസഫ് വര്ഗീസ് വെളിയത്ത്‌ എന്നിവർ പ്രസംഗിച്ചു .കുട്ടികളുടെ വിവിധ കലാപരിപാടികൾ യോഗത്തിന്റെ മാറ്റു കൂട്ടി . വീഡിയോ കാണുക

Exit mobile version