Site icon Ente Koratty

English Speaking പഠിക്കുവാൻ ഇതിലും നല്ല അവസരം ഇനി സ്വപ്നങ്ങളിൽ മാത്രം

ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയാത്തതിൽ നിരാശയോടെ കഴിയുന്നവരാണ്ണോ നിങ്ങൾ?

എങ്കിൽ, മികച്ച അധ്യാപകനും മോട്ടിവേഷണൽ ട്രെയ്നറും,കഴിഞ്ഞ 8 വർഷക്കാലമായി വിദ്യാഭ്യാസ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നൽകിയ GT Education -Empower through Education (Koratty, Thrissur District, Kerala) സ്ഥാപകനും പ്രായഭേദമില്ലാതെ അറിവിന്റെ വെളിച്ചം അനേകർക്ക് പകർന്നു നൽകിയ വ്യക്തിയും , പഠിച്ച കാര്യങ്ങൾ സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തികമാക്കി,
വ്യക്തിപരമായ ജീവിതത്തിലും താൻ ഉൾപ്പെടുന്ന സമൂഹത്തിലും മാതൃകപരമായ മാറ്റങ്ങൾ സൃഷ്ടിച്ച Mr.Rens Thomas (MBA IT & Systems, Microsoft Certified Professional) സാധാരണക്കാരായ ഇംഗ്ലീഷ് പഠിതാക്കൾക്കായി നൽകുന്ന ഈ സുവർണ്ണാവസരം പ്രയോജനപെടുത്തുക. Course cost Rs.200/- only.

Now you can speak English well.

English സംസാരിക്കുവാൻ താല്പര്യമുള്ള ആർക്കും പ്രായഭേദമില്ലാതെ, കോഴ്‌സിൽ join ചെയാം.
താല്പര്യമുള്ളവർ ലിങ്കിൽ click ചെയ്തു ഗ്രൂപ്പിൽ join ചെയ്യുക.
Limited seats only.

Follow this link to join my WhatsApp group: https://chat.whatsapp.com/IokxMr4RYsP1RNtpR3znJa

കോഴ്സിൽ പങ്കെടുത്തവർക്ക് GT Education, കൊരട്ടി (Empower through Education ) നടത്തുന്ന Lifetime English Speaking Practice live ഓൺലൈൻ സെഷനിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്.

“പരാജയങ്ങൾക്കും പ്രതിസന്ധികൾക്കും നിങ്ങളെ തോല്പിക്കുവാൻ കഴിയാത്തിടത്തോളം കാലം വിജയം നിങ്ങളുടെ മാത്രമായിരിക്കും. “

Exit mobile version