Site icon Ente Koratty

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി online സെമിനാറും Full A+ നേടിയവർക്കു ആദരവും

GT Education കൊരട്ടിയും entekoratty.com വെബ്പോർട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ online സെമിനാറിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. ‘എങ്ങനെ ലളിതമായും ആസ്വദിച്ചും പഠിക്കാം, പഠിച്ച കാര്യങ്ങൾ എങ്ങനെ പ്രയാഗികതലത്തിൽ ഉപയോഗിച്ചു ജീവിത വിജയം നേടാം’ എന്ന വിഷയത്തിൽ കേന്ദ്രികരിച്ചുള്ള ആസ്വാദകരമായ സെമിനാർഉണ്ടായിരിക്കുന്നതാണ്.രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സംശയങ്ങൾ ചോദിക്കുന്നത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. SSLC, Plus 2 പരീക്ഷകളിൽ Full A+ നേടിയവർക്കുള്ള ആദരവും നൽകുന്നതായിരിക്കും. താല്പര്യമുള്ളവർക്കു താഴെ കാണുന്ന whatsapp ഗ്രൂപ്പിൽ join ചെയാം.
https://chat.whatsapp.com/GzOBGyMeqdV7eY6GFGegSW
അതോടൊപ്പം Full A+ നേടിയവരുടെ പേരും അഡ്രസ്സും mark ലിസ്റ്റിന്റെ കോപ്പിയും whatsapp ഗ്രൂപ്പിൽ post ചെയുക. നിങ്ങളെ സെമിനാറിൽ പ്രേത്യകം ആദരിക്കുന്നതിയിരിക്കും.Online സെമിനാർ, ഞായറാഴ്ച (നവംബർ 7,2021)ന് കൃത്യം 2pm ന് ആരംഭിക്കുന്നു.
താല്പര്യമുള്ളവർക്ക് സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള google meet link താഴെ കൊടുത്തിരിക്കുന്നു. 
https://meet.google.com/ovn-afhm-wck?pli=1
സെമിനാറിൽ പങ്കെടുക്കുവനായി നവംബർ 7,2021,2pm ന് ലിങ്കിൽ click ചെയുക.

Exit mobile version