Site icon Ente Koratty

ഇംഗ്ലീഷ് പഠിതാക്കളെ ഇതിലെ ഇതിലെ ….

GT Education കൊരട്ടിയും entekoratty. com online പോർട്ടലും സംയുക്തമായി നടത്തിയ, 5 ദിവസം നീണ്ടുനിൽക്കുന്ന GAT memorial ‘Basic English@100’ training നു വലിയ ജനപിന്തുണയാണ് ലഭിച്ചത്. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും വിവിധരാജ്യങ്ങളിൽ നിന്നും പങ്കെടുത്ത കേരളീയർ കൊരട്ടിയിൽ നിന്നും ആരംഭിച്ച ഈ ഉദ്യമത്തെ സഹർഷം സ്വാഗതം ചെയ്തു. മറ്റു Communicative English ക്ലാസ്സുകളിൽ നിന്നും ഏറെ വ്യത്യസ്തവും ലളിതമായ ബ്രെയിൻ കോഡിങ് ടെക്‌നിക്കുകൾ ഉപയോഗിച്ചു അവതരിപ്പിച്ച ഈ ട്രെയിനിങ് പ്രോഗ്രാം, പ്രായദേശവിദ്യാഭ്യാസ യോഗ്യതകൾക്കു അപ്പുറം ഏതു പഠിതാവിനും ഹൃദ്യമായ രീതിയിലും ജീവിതത്തിൽ എന്നും ഓർമ്മിക്കാവുന്നതുമായി മാറി എന്നാണ് പഠിതാക്കൾ ഫീഡ്ബാക്ക് ഫോമിൽ രേഖപെടുത്തിയത്. മാത്രവുമല്ല, പഠിതാക്കൾക്കായി English Practice ക്ലബും.

ഇംഗ്ലീഷ് പഠിതാക്കളുടെ പ്രേത്യക താല്പര്യപ്രകാരം രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ‘English 2.0‘ , ഈ വരുന്ന ഒക്ടോബര് പതിനൊന്നാം തീയതി ,തിങ്കളാഴ്ച (11/10/2021)മുതൽ ആരംഭിക്കുന്നു .ഇംഗ്ലീഷ് തെറ്റുകൂടാതെ സംസാരിക്കുവാനും എഴുതുവാനും വേണ്ട പ്രായോഗിക പരീശീലനമാണ് ഈ ഓൺലൈൻ കോഴ്സിലൂടെ പഠിതാക്കൾക്ക് ലഭിക്കുക .

The cost of this training program is Rs.500/- only. Age and qualification is not a barrier for this training program. As per the latest market predictions, there will be a lot of online job opportunities that may come in the future based on English speaking and writing proficiency. So this course will be well suited for the persons of the age in the range of 12-80. Live online speaking practice is also arranged for the participants after the batch. For more details regarding the training program, please click on the below link to join the WhatsApp group. Limited seats only.

https://chat.whatsapp.com/IokxMr4RYsP1RNtpR3znJa

Exit mobile version