Site icon Ente Koratty

GT Education കൊരട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ

കൊരട്ടി : നാളത്തെ ഭാവിവാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്കായി GT Education (Empower through Education ) കൊരട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ ഓൺലൈൻ കരിയർ ഗൈഡൻസിന്റെ ആദ്യഭാഗം 27 സെപ്റ്റംബർ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണിക്ക് നടത്തുന്നു. X, Plus 2 പാസ്സായ വിദ്യാർത്ഥികൾക്കും നിലവിൽ Plus Twoവിനും പഠിക്കുന്ന താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും (Science,Commerce & Humanities ) മാതാപിതാക്കൾക്കും സെമിനാറിൽ പങ്കെടുക്കാം. സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്കളുടെ തുടർ പഠനസാധ്യതകളെക്കുറിച്ചും ഇന്ത്യയിലും വിദേശത്തുമുള്ള ജോലി സാധ്യതകളെ കുറിച്ചും സെമിനാറിൽ പ്രതിപാദിക്കുന്നു. താല്പര്യമുള്ള ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സെമിനാറിൽ പങ്കെടുക്കാം.
Contact Numbers. Ph: 04802954549,Mob : 9895869615

സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സെപ്റ്റംബർ 27, രാവിലെ 10 മണി മുതൽ 12 മണി വരെയുള്ള സമയത്തു മേല്പറഞ്ഞ ഫോൺ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

ഓൺലൈൻ സെമിനാറിനായി zoom app പ്ലെയ്സ്റ്റോറിൽ നിന്നു ഡൌൺലോഡ് ചെയ്യുക.

Exit mobile version