Site icon Ente Koratty

മാള ഗവണ്മെന്റ് ITI യിൽ ഫുഡ്‌ പ്രൊഡക്ഷൻ സൗജന്യമായി പഠിക്കാം

മാള : വളരെയധികം തൊഴിൽ അവസരങ്ങളുള്ള ഫുഡ്‌ പ്രൊഡക്ഷൻ കോഴ്സ്, NCVT അംഗികൃത ട്രേഡ് സർട്ടിഫിക്കറ്റോടുകൂടി ഗവണ്മെന്റ് ITI മാളയിൽ പഠിക്കാം. സ്വകാര്യമേഖലയിൽ ഉയർന്ന കോഴ്സ് ഫീസ് ചെലവു വരുന്ന കോഴ്സ് സൗജന്യമായി തന്നെ മാള ഗവണ്മെന്റ് ITI യിൽ വിദ്യാർത്ഥികൾക്കു പഠിക്കാവുന്നതാണ്.

ഈ കോഴ്സിന്റെ വിശദ വിവരങ്ങളെ കുറിച്ച് കൊരട്ടി സ്വദേശിയും മാള ഗവ. ITI യിലെ സീനിയർ ഇൻസ്‌ട്രുക്ടറുമായ അജിത്ത്‌ലാൽ, കോഴ്സിന്റെ വിശദാംശങ്ങ ളെക്കുറിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും സംസാരിക്കുന്നു. മനോഹരമായ ഈ വീഡിയോ കാണുക..

Exit mobile version