Site icon Ente Koratty

തലമുറകളെ നീന്തൽ പഠിപ്പിച്ച കൊരട്ടിയിലെ പള്ളിക്കുളം

കൊരട്ടി പള്ളികുളം (entekoratty.com)

കൊരട്ടിയിലെ പള്ളികുളത്തിനു നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടാകും. കൊരട്ടിയിലെ തലമുറകളെ നീന്തൽ പഠിപ്പിച്ചതും കുളത്തിനോട് ചേർന്നുള്ള നെൽവയലുകളിലും കിണറുകളിലും ജലലഭ്യത നിലനിർത്തിയതും അങ്ങനെ പലതും. എന്നാൽ ഇന്ന് കുളങ്ങളും വയലുകളും വംശനാശത്തിന്റെ വക്കിലാണ്. നമ്മുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമായ അവയെ നിലനിറുത്തെണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

വീഡിയോ കാണുക – പള്ളികുളത്തിന്റെ പടവുകളിലൂടെ..

Exit mobile version