Site icon Ente Koratty

പഠിച്ചസ്കൂളിൽ തന്നെ പ്രിൻസിപ്പൽ – കൊരട്ടി MAMHS സ്കൂളിലെ ഒരു അപൂർവ സംഗമം

ഏകദേശം ഇരുപതു വർഷങ്ങ്ൾക്ക് ശേഷം സീനിയർ വിദ്യാർത്ഥിയെയും, അന്നത്തെ അധ്യാപകനെയും തികച്ചും അവിചാരിതമായി, പഠിച്ച സ്കൂളിൽ വച്ചു കാണുന്നു. നല്ലൊരു മൃദ്ധഗം വിദ്വാൻ കൂടിയായിരുന്ന ആ സുഹൃത്തു ഞാൻ പഠിച്ച കൊരട്ടി MAMHS സ്കൂളിലെ പ്രിൻസിപ്പലും ഞങ്ങളെ രണ്ടുപേരെയും കലാമത്സരങ്ങളിലേക്കു കൈപിടിച്ച് നടത്തിയ നൈജോ മാസ്റ്ററുമായുള്ള ആകസ്മികമായ കണ്ടുമുട്ടൽ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങളായി മാറിയപ്പോൾ – വിഡിയോ കാണുക..

Exit mobile version