Site icon Ente Koratty

നഴ്സുമാർ ഭൂമിയിലെ മാലാഖമാർ

ഇന്ന് ‘Nurses Day’ ആയി ലോകം ആചരിക്കുന്നു. ആതുരശുശ്രുഷ രംഗത്ത് ലോകെമെങ്ങും മലയാളിയുടെ കൈയൊപ്പ്‌ പതിഞ്ഞിട്ടുണ്ട് നമ്മുടെ മാലാഖമാരായ നഴ്സുമാരിലൂടെ. എന്നാൽ സ്വന്തം നാട്ടിൽ അവരിൽ പലർക്കും മാന്യമായ ശമ്പളമോ തൊഴിൽ സാഹചര്യമോ ലഭിക്കാറില്ല.

https://www.youtube.com/watch?v=W731jnjkt3s

ഭൂമിയിലെ ഈ മാലാഖമാരുടെ കണ്ണുകൾ നനയാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. ലോകമെങ്ങുമുള്ള നഴ്സുമാർക്ക് പ്രത്യകിച്ചു നമ്മുടെ നാടായ കൊരട്ടിയിലെ ഈ മാലാഖമാർക്ക് ഈ ദിനത്തിന്റെ എല്ലാവിധ ആശംസയും പ്രാർത്ഥനകളും അർപ്പിക്കുന്നു……

Exit mobile version