ഇന്ന് ‘Nurses Day’ ആയി ലോകം ആചരിക്കുന്നു. ആതുരശുശ്രുഷ രംഗത്ത് ലോകെമെങ്ങും മലയാളിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട് നമ്മുടെ മാലാഖമാരായ നഴ്സുമാരിലൂടെ. എന്നാൽ സ്വന്തം നാട്ടിൽ അവരിൽ പലർക്കും മാന്യമായ ശമ്പളമോ തൊഴിൽ സാഹചര്യമോ ലഭിക്കാറില്ല.
ഭൂമിയിലെ ഈ മാലാഖമാരുടെ കണ്ണുകൾ നനയാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. ലോകമെങ്ങുമുള്ള നഴ്സുമാർക്ക് പ്രത്യകിച്ചു നമ്മുടെ നാടായ കൊരട്ടിയിലെ ഈ മാലാഖമാർക്ക് ഈ ദിനത്തിന്റെ എല്ലാവിധ ആശംസയും പ്രാർത്ഥനകളും അർപ്പിക്കുന്നു……