107 വയസ്സിന്റെ യുവത്വവുമായി ഈ കൊരട്ടിക്കാരൻ

107 വയസ്സിന്റെ` ആരാത്? ങാ.. ഡേവീസാണല്ലേ?.’ രാവിലെ നാലര മണിക്ക് നടക്കാന്‍ ഇറങ്ങിയിട്ട് , തിരിച്ച് അഞ്ചേകാലിന് വീടിനടുത്തെത്തിയപ്പോള്‍ മുന്‍പില്‍ കേട്ട ശബ്ദം . ടോര്‍ച്ച് വെളിച്ചത്തില്‍ നോക്കിയപ്പോള്‍ 107 വയസ്സ് പ്രായമുള്ള വറുതുണ്ണി വല്ല്യപ്പന്‍ . ഈ അരണ്ട വെളിച്ചത്തില്‍ എങ്ങനെ മനസ്സിലായി ആവോ.? ` ഇതെവിടേക്കാ വല്ല്യപ്പാ ഈ നേരത്ത്?,വെളിച്ചത്തിന് എന്തെങ്കിലും കൊണ്ടുപോയിക്കൂടെ? ‘. വെളിച്ചം കാണുവാന്‍ ഒന്നും കയ്യില്‍ ഇല്ലാതിരുന്ന വല്ല്യപ്പനോട് ഞാന്‍ ചോദിച്ചു . ` ഞാന്‍ പള്ളിയിലേക്കാ പോകുന്നത്. പിന്നെ … Continue reading 107 വയസ്സിന്റെ യുവത്വവുമായി ഈ കൊരട്ടിക്കാരൻ