കോവിഡിനെ പ്രതിരോധിക്കാന് പ്രഖ്യാപിച്ച ലോക് ഡൗണുമായി ജനം മികച്ച രീതിയില് സഹകരിച്ച പോലെ ,.കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാനായി പ്രതീകാത്മകമായി എല്ലാവരും ഏപ്രില് 5ന് രാത്രി 9ന് ലൈറ്റ്കൾ അണച്ചു , പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പ്രകാരം രാത്രി ഒന്പത് മണിക്ക് ഒന്പത് മിനിറ്റ് നേരത്തെക്കു രാജ്യത്തെ മുഴുവന് വൈദ്യുത വിളക്കുകളും അണച്ചു വിളക്കുകൾ , ടോര്ച്ച, മൊബൈല് ഫ്ലാഷ് ലൈറ്റ് എന്നിവ പ്രകാശിപ്പിചു. രാജ്യത്തെ ഭൂരിഭാഗം പേരും ഇതിൽ പന്കെടുത്തു. പ്രകാശം അന്ധകാരത്തെ ഇ ല്ലാതെയാക്കുന്നതു പോലെ ഇന്ത്യ മുഴുവനമുള്ള ജനങ്ങ്ൾടെയേ ഒത്തൊരുമയും പ്രാർത്ഥനയും കോവിഡ് എന്ന മഹാരോഗത്തെ ഇല്ലാതാക്കേട്ടെ.
ഭാരതത്തിലെ ജനങ്ങളുടെ അഖണ്ഡതയും, ഐകവും ഒത്തൊരുമ്മയും ആണ് ഇതിലൂടെ ദൃശ്യമാകുന്നത്, ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച നടന് മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെ മനസറിഞ്ഞു ആഹ്വാനം കോവിഡ് 19 നു എതിരായ പോരാട്ടത്തിൽ രാജയത്തിന്റെ ആവശ്യമാണ് എന്ന് ട്വീറ്റ് ചെയ്തിരുന്നു. കേരളം പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ചു ശ്കതമായ പിന്തുണ അറിയിച്ചു .
സിനിമ , കല, കായിക, രാഷ്ട്രീയ, വ്യവസായ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും ഈ യജ്ഞത്തിൽ പങ്കാളികളായി . കൊരട്ടയിൽ നിന്നുള്ള ഭൂരിഭാഗം ജനങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളായി.
കൊരട്ടിയിലെ ജനങ്ങൾ
പ്രമൂഖർ